KERALA PSC
KERALA PSC

Quick Learn Questions

Question 1:

മണ്ണിരയുടെ ശ്വസനാവയവം

Answer:

ത്വക്ക്

Question 2:

പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര?

Answer:

[d] ലാക്ടോസ്

Question 3:

സന്തോഷം പ്രദാനം ചെയ്യുന്നത് എന്ന പദത്തിന്റെ സമാനപദം എഴുതുക.

Answer:

സന്തോഷപ്രദം

Question 4:

വൈക്കം സത്യാഗ്രഹം അവസാനിക്കുന്ന സമയത്ത് തിരുവിതാംകൂർ ദിവാൻ?

Answer:

(എ) എം.ഇ.വാട്സ്

Question 5:

തിരുവിതാംകൂറിലെ എല്ലാ ക്ഷേത്ര നിരത്തുകളും എല്ലാ ജാതിക്കാർക്കുമായി തുറന്നു കൊടുത്ത വർഷം?

Answer:

(ബി) 1928

Question 6:

ആനകളുടെ സഞ്ചാരം അറിയുന്നതിനായി എലിഫന്റ് ട്രാക്ക് ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം ?

Answer:

ജാർഖണ്ഡ്

Question 7:

താഴെ കൊടുത്തിരിക്കുന്നവയിൽ ട്രൈബൽ പ്രസ്ഥാനം അല്ലാത്തത്?

Answer:

(ഡി) ചാന്നാർ പ്രക്ഷോഭം

Question 8:

ഇന്ത്യയുടെ ആദ്യത്തെ സ്പീക്കർ?

Answer:

ജി വി മാവ് ലങ്കാർ

Question 9:

2023 ലെ ജി 7 ഉച്ചകോടിയ്ക്ക് വേദിയാകുന്ന ജാപ്പനീസ് നഗരം ?

Answer:

ഹിരോഷിമ

Question 10:

സഹ്യപർവ്വതത്തിലെ ഏത് ഭാഗത്താണ് പെരിയാറിന്റെ ഉത്ഭവം?

Answer:

ശിവഗിരിമല

Question 11:

BOX എന്നതിനെ OBK എന്നും PEN എന്നതിനെ CRA എന്നും CAR എന്നതിനെ PNE എന്നും കോഡ് ചെയ്താൽ GUN എന്നതിനെ എങ്ങനെ കോഡ് ചെയ്യാം ?

Answer:

THA

Question 12:

2022 ൽ കോളാടി ഗോവിന്ദൻ കുട്ടി സ്മരകസഹിത്യ പുരസ്കാര ജേതാവ് ?

Answer:

കെ സച്ചിദാനന്ദൻ

Question 13:

കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദൻ എന്നിവരുമായി ബന്ധപ്പെട്ട സത്യാഗ്രഹം?

Answer:

(എ) വൈക്കം സത്യാഗ്രഹം

Question 14:

2025 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി ?

Answer:

ടോക്യോ

Question 15:

സർക്കാർ ജീവനക്കാർക്കിടയിൽ ആശയ വിനിമയത്തിനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ.

Answer:

ജിംസ്

Question 16:

കോഴിക്കോട്ട് തിയോസഫിക്കൽ സൊസൈറ്റിയുടെ ശാഖ ആരംഭിച്ചത്?

Answer:

(എ) മഞ്ചേരി രാമയ്യർ

Question 17:

താഴെ കൊടുത്തിട്ടുള്ളവയിൽ "നീതി ആയോഗിന്റെ" ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്

Answer:

കാർഷിക വളർച്ച നേടാൻ സമ്പന്ന വർഗത്തെ പ്രയോജനപ്പെടുത്തുക

Question 18:

കേരള സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ ആയി നിയമിതയായത് ആര്?

Answer:

എ ജി ഒലീന

Question 19:

ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത് എപ്പോഴാണ്?

Answer:

1919

Question 20:

വിവരാവകാശ നിയമം നിലവിൽ വന്ന വർഷം.

Answer:

2005

KERALA PSC

Recent News

Government to increase salaries of PSC members...

Date: 2023-11-06

Kerala PSC stands firm on ‘protruded teeth’ clause for rejecting job application

Date: 2023-11-06

സെപ്റ്റംബർ 26ന് രാവിലെ 7.15 മുതൽ നടത്തുന്ന പിഎസ്‌സി പരീക്ഷയുടെ കോഴിക്കോട്ടെ കേന്ദ്രത്തിൽ മാറ്റം

Date: 2023-11-06

പിഎസ്‌സി ജോലി തട്ടിപ്പ്; നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ രൂപ

Date: 2023-11-06

പിഎസ്‌സി ജോലി തട്ടിപ്പ്: മുഖ്യപ്രതികൾ അറസ്റ്റിൽ

Date: 2023-11-06

പിഎസ്‌സിയുടെ പേരിൽ വ്യാജ കത്ത്: പ്രതികളിലൊരാൾ കീഴടങ്ങി, മുഖ്യപ്രതിക്കായി അന്വേഷണം

Date: 2023-11-06

പൊലീസ് ബാൻഡ് നിയമനം: വ്യാജ സർട്ടിഫിക്കറ്റ് നിർമാണം; സംഗീത പഠനസ്ഥാപനത്തിൽ പരിശോധന

Date: 2023-11-06

കെഎസ്ആർടിസിയിൽ താൽക്കാലിക നിയമനം കാലാവധി കഴിഞ്ഞ പിഎസ്‌സി ലിസ്റ്റിൽനിന്ന്

Date: 2023-11-06

Inspiring Success Story: Meet Kerala Woman Bindu Who Cleared Public Service Commission Exam Along With Her Son

Date: 2023-11-06

Kerala PSC introduces option to view written exam marks before rank list publication

Date: 2023-11-06

CAREER CAMPUS ADMISSIONS EXAMS JOBS STUDY ABROAD HORIZON PSC to issue notifications for BDO, ...

Date: 2023-11-06